മലപ്പുറം ജില്ലയില്‍ 129 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
സമ്പര്‍ക്കത്തിലൂടെ 109 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു.
ഇതില്‍ ഉറവിടമറിയാതെ 19 പേര്‍ രോഗബാധിതരായി
സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
പുത്തൂര്‍ സ്വദേശി (44), കണ്ണമംഗലം സ്വദേശികളായ 26 വയസുകാരന്‍, 65 വയസുകാരി, 31 വയസുകാരി, കോട്ടക്കല്‍ സ്വദേശി (12), കാവനൂര്‍ സ്വദേശി (27), വെസ്റ്റ് കോഡൂര്‍ സ്വദേശി (32), കോട്ടക്കല്‍ ആര്‍.എച്ച്.എസ് റോഡ് സ്വദേശികളായ 70 വയസുകാരന്‍, 54 വയസുകാരി, മുള്ളമ്പാറ സ്വദേശി (22), നിലമ്പൂര്‍ സ്വദേശികളായ അഞ്ച് വയസുകാരന്‍, 55 വയസുകാരന്‍, 39 വയസുകാരി, 80 വയസുകാരി, ഏഴ് വയസുകാരന്‍, തേഞ്ഞിപ്പലം സ്വദേശിനി (53), തേഞ്ഞിപ്പലം സ്വദേശി (34), തേഞ്ഞിപ്പലം സ്വദേശിനി (27), തെഞ്ഞിപ്പലം സ്വദേശി (62), കുന്നപ്പള്ളി സ്വദേശി (85), പെരുവെള്ളൂര്‍ സ്വദേശി (34), പെരിന്തല്‍മണ്ണ സ്വദേശിനി (10), പുലാമന്തോള്‍ സ്വദേശിനി (ആറ്), കൊണ്ടോട്ടി സാഹിര്‍ റെസിഡന്‍സി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 31 വയസുകാരന്‍, 29, വയസുകാരന്‍, കോട്ടക്കല്‍ സ്വദേശി (25), പെരുവെള്ളൂര്‍ സ്വദേശി (18), മഞ്ചേരി സ്വദേശി (19), മഞ്ചേരി പട്ടര്‍കുളം സ്വദേശിനി (42), പട്ടര്‍കുളം സ്വദേശി (14), പെരുവെള്ളൂര്‍ സ്വദേശി (32), ആതവനാട് സ്വദേശിനി (ഒന്ന്), എടരിക്കോട് സ്വദേശിനി (31), കൊണ്ടോട്ടി സ്വദേശിനി (33), മഞ്ചേരി സ്വദേശി (24), കൊണ്ടോട്ടി സ്വദേശികളായ 70 വയസുകാരി, 30 വയസുകാരി, മലപ്പുറം സ്വദേശി (44), മേല്‍മുറി സ്വദേശി (49), കരുളായി സ്വദേശി (30), ചോക്കാട് സ്വദേശിനി (നാല്), വഴിക്കടവ് സ്വദേശികളായ 29 വയസുകാരന്‍, 53 വയസുകാരി, നിലമ്പൂര്‍ സ്വദേശി (26), വള്ളുവമ്പ്രം സ്വദേശിനി (27), വള്ളുവമ്പ്രം സ്വദേശി (25), പുള്ളിപ്പറമ്പ് സ്വദേശി (29), 22 വയസുകാരന്‍, പറമ്പില്‍ പീടിക സ്വദേശി (50), പറമ്പില്‍ പീടിക സ്വദേശി (59), നിലമ്പൂര്‍ സ്വദേശികളായ 25 വയസുകാരി, 35 വയസുകാരന്‍, 10 വയസുകാരി, എടപ്പാള്‍ സ്വദേശി (നാല്), കുറുവ സ്വദേശി (28), കോഡൂര്‍ സ്വദേശിനി (19), മൊടപ്പൊയ്ക സ്‌ദേശി (33), മറ്റത്തൂര്‍ സ്വദേശിനി (57), പാണ്ടിക്കാട് സ്വദേശികളായ 28 വയസുകാരന്‍, 23 വയസുകാരന്‍, 26 വയസുകാരന്‍, 46 വയസുകാരന്‍, 19 വയസുകാരി, 56 വയസുകാരന്‍, 28 വയസുകാരന്‍, പുത്തൂര്‍ പള്ളിക്കല്‍ സ്വദേശികളായ അഞ്ച് വയസുകാരി, 11 വയസുകാരന്‍, 59 വയസുകാരന്‍, 30 വയസുകാരി, 38 വയസുകാരന്‍, പൊന്നാനി സ്വദേശികളായ 33 വയസുകാരന്‍, 35 വയസുകാരന്‍, 34 വയസുകാരന്‍, 18 വയസുകാരന്‍, സൗത്ത് പൊന്നാനി സ്വദേശി 50 വയസുകാരന്‍, പുതുപൊന്നാനി സ്വദേശി 26 വയസുകാരന്‍, എ.ആര്‍ നഗര്‍ സ്വദേശികളായ എട്ട് വയസുകാരന്‍, 20 വയസുകാരി, 11 വയസുകാരന്‍, 16 വയസുകാരന്‍, 40 വയസുകാരി, 27 വയസുകാരി, 36 വയസുകാരന്‍, ഏഴ് വയസുകാരി, കരുവാങ്കുന്ന് സ്വേദേശികളായ 25 വയസുകാരന്‍, 47 വയസുകാരന്‍, മൂന്ന് വയസുകാരന്‍, 35 വയസുകാരന്‍, കീഴാറ്റൂര്‍ സ്വദേശികളായ 45 വയസുകാരി, 25 വയസുകാരന്‍ എന്നിവര്‍ക്കും ഉറവിടമറിയാതെ പെരിന്തല്‍ണ്ണ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ 27 വയസുകാരന്‍, കൂട്ടായി സ്വദേശിനി (32), വള്ളുവമ്പ്രം സ്വദേശി (29), പുളിക്കല്‍ സ്വദേശിനി (55), ചീക്കോട് സ്വദേശി (64), മലപ്പുറം സ്വദേശിനിയായ 70 വയസുകാരി, അരിയല്ലൂര്‍ സ്വദേശി (56), തലക്കാട് സ്വദേശി (52), താനൂര്‍ സ്വദേശിനി (21), നിലമ്പൂര്‍ സ്വദേശി (29), ചാലിയാര്‍ സ്വദേശി (41), മൂന്നിയൂര്‍ സ്വദേശി (30), നിലമ്പൂര്‍ സ്വദേശിനി (45), ചീക്കോട് സ്വദേശി (53), തിരൂര്‍ സ്വദേശി (26), പെരുവെള്ളൂര്‍ സ്വദേശി (21), മാറാക്കര സ്വദേശിനി (45). പറമ്പില്‍പീടിക സ്വദേശിനി (27), ഒഴൂര്‍ സ്വദേശി (31) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
മധ്യപ്രദേശില്‍ നിന്നെത്തിയ 25 വയസുകാരന്‍, കര്‍ണ്ണാടകയില്‍ നിന്നെത്തിയ വെളിമുക്ക് സ്വദേശി (45), രാജസ്ഥാനില്‍ നിന്നെത്തിയ എ.ആര്‍ നഗര്‍ സ്വദേശി (26), കര്‍ണ്ണാടകയില്‍ നിന്നെത്തിയ വേങ്ങര വലിയോറ സ്വദേശി (32) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
കോലൊളൊമ്പ് സ്വദേശി (25), അങ്ങാടിപ്പുറം സ്വദേശി (26), സൗദിയില്‍ നിന്നെത്തിയവരായ മമ്പാട് സ്വദേശി (30), തെന്നല സ്വദേശി (37), പട്ടിക്കാട് സ്വദേശിനി (24), വണ്ടൂര്‍ സ്വദേശി (61), തിരൂരങ്ങാടി സ്വദേശി (29), തെന്നല സ്വദേശി (32), പന്തല്ലൂര്‍ സ്വദേശി (40), പൊ•-ള സ്വദേശി (38), കീഴാറ്റൂര്‍ സ്വദേശി (38), കാളികാവ് സ്വദേശി (37), വട്ടംകുളം സ്വദേശി (37). യു.എ.ഇയില്‍ നിന്നെത്തിയവരായ പുലാമന്തോള്‍ സ്വദേശി (32), പട്ടിക്കാട് സ്വദേശിനി (27), ചോക്കാട് സ്വദേശി (29) എന്നിവര്‍ക്കുമാണ് ഇന്നലെ (ഓഗസ്റ്റ് ആറ്) വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.
- Log in to post comments