Post Category
ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി സപ്ലിമെന്ററി പരീക്ഷ പത്ത് മുതൽ
ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി മൂന്നാം വർഷ സപ്ലിമെന്ററി പരീക്ഷകൾ (പ്രാക്ടിക്കൽ ആൻഡ് തിയറി) കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പത്ത്, 12, 14, 17, 18, 19, 20 തിയതികളിൽ നടത്തുമെന്ന് കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ രജിസ്ട്രാർ ഡോ. സലീനാ ഷാ അറിയിച്ചു. വിശദവിവരങ്ങൾക്ക്: nursingcouncil.kerala.gov.in.
പി.എൻ.എക്‌സ്. 2694/2020
date
- Log in to post comments