Skip to main content

ആടുവളര്‍ത്തല്‍ പദ്ധതി അപേക്ഷ ക്ഷണിച്ചു

 

ആനിമല്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി വാണിജ്യ അടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തല്‍ പദ്ധതിക്കായി ജില്ലക്കനുവദിച്ചിട്ടുള്ള 15 യൂനിറ്റിലേക്ക് താത്പര്യമുള്ള ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 18. അപേക്ഷകള്‍ക്കും മറ്റ് വിവരങ്ങള്‍ക്കും തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണം.
 

date