Post Category
കോവിഡ് മരണം
കോവിഡ് സ്ഥിരീകരിച്ച, കൽപ്പറ്റ ചാത്തോട്ടുവയല് സ്വദേശിയായ അലവിക്കുട്ടി ഹാജി (60) നിര്യാതനായി. കൽപ്പറ്റ വിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
date
- Log in to post comments