Skip to main content

*തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിന് സ്‌പെഷല്‍ ഓഫീസര്‍*

കാലവര്‍ഷം ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ തോട്ടം തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സ്‌പെഷല്‍ ഓഫീസറായി പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ ലേബര്‍ ഓഫീസര്‍ സുരേഷ് കിളിയങ്ങാടിനെ ജില്ലാ കലക്ടര്‍ നിയമിച്ചു.

date