Skip to main content

ബയോ ശൗചാലയങ്ങള്‍ വേണം

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഏറ്റെടുത്ത സ്ഥാപനങ്ങളില്‍ ബയോ ടോയ്‌ലറ്റ്, സെമി-പെര്‍മനന്റ് ടോയ്‌ലറ്റുകള്‍ വേണം. ആഗസ്റ്റ് 12 വരെ ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിറ്ററുടെ ഓഫീസില്‍ ഇതിന് ക്വട്ടേഷന്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0474-2791910, 9400850207 നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2125/2020)

 

date