Post Category
ഹോട്ട് സ്‌പോട്ടുകള്‍
മലപ്പുറം ജില്ലയിലെ നിറമരുതൂര്‍ (16, 17), കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും) പുതിയ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. കൊണ്ടോട്ടി താലൂക്കില്‍ കൊണ്ടോട്ടി നഗരസഭ, പള്ളിക്കല്‍, പുളിക്കല്‍ പഞ്ചായത്തുകള്‍ ഒഴികെയുള്ള പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.
date
- Log in to post comments