Skip to main content

മന്ത്രി ടി.പി. രാമകൃഷ്ണൻ അനുശോചിച്ചു.

 

മൂന്നാർ രാജമല പെട്ടിമുടി ദുരന്തത്തിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികുടുംബങ്ങളാണ് കേരളത്തെ നടുക്കിയ ദുരന്തത്തിനിരയായത്.
ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവരുടെ തീരാവേദനയിൽ പങ്കുചേരുന്നു.
രക്ഷാപ്രവർത്തനത്തിനും
ദുരന്തത്തിനിരയായവർക്ക് ആശ്വാസമെത്തിക്കാനും സർക്കാർ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളും.
ദുരിതാശ്വാസ -രക്ഷാപ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകാൻ മന്ത്രി എല്ലാ ജനവിഭാഗങ്ങളോടും അഭ്യർഥിച്ചു.

date