Post Category
ഓണ്‍ലൈന്‍ മത്സരങ്ങള്‍
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ചിത്ര രചന, ഉപന്യാസ രചന, ദേശഭക്തി ഗാനം, പ്രച്ഛന്നവേഷം എന്നീ ഇനങ്ങളിലാണ് മത്സരം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 8921056292 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.
date
- Log in to post comments