Post Category
കന്യാസുരക്ഷ അപേക്ഷകൾ സ്വീകരിക്കില്ല.
കോവിഡ് 19 പ്രതിരോധ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോട്ടയം മഹിളാ പ്രധാൻ ഏജൻ്റ്സ് വെൽഫെയർ സൊസൈറ്റിയിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കന്യാസുരക്ഷ പദ്ധതിയുടെ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് നാഷണല്‍ സേവിംഗ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കുടിശ്ശികയില്ലാത്ത പ്രീമിയം അതത് പ്രദേശങ്ങളിലെ സർവ്വീസ് സഹകരണ ബാങ്കുകളിൽ അടയ്ക്കാം. കുടിശ്ശിക പ്രീമിയം അടയ്ക്കുന്നതു സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
ഫോൺ: 0481 2301655
date
- Log in to post comments