Skip to main content

കോട്ടയം ജില്ലയില്‍ 23 പേര്‍ കോവിഡ് മുക്തരായി.

രോഗമുക്തരായവരുടെ പേരുവിവരം

1 .  മുംബൈയില്‍ നിന്നെത്തി ജൂണ്‍ 28ന്  രോഗം  സ്ഥിരീകരിച്ച മണിമല സ്വദേശിനി (23)

2 .  മുംബൈയില്‍ നിന്നെത്തി ജൂലൈ രണ്ടിന് രോഗം  സ്ഥിരീകരിച്ച കോട്ടയം  സ്വദേശിനി  (36)

3   ഹരിയാനയില്‍ നിന്നെത്തി ജൂലൈ അഞ്ചിന് രോഗം  സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനി  (34)

4.  ഡൽഹിയില്‍ നിന്നെത്തി ജൂലൈ അഞ്ചിന് രോഗം സ്ഥിരീകരിച്ച വാഴപ്പള്ളി സ്വദേശി (39)

5.  മഹാരാഷ്ട്രയില്‍നിന്നെത്തി ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിനി  (38)

6.  ഷാര്‍ജയില്‍ നിന്നെത്തി ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശി (53)

7.  മസ്‌കറ്റില്‍ നിന്നെത്തി ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശിനി (34) 

8.  ഹൈദരാബാദില്‍ നിന്നെത്തി ജൂലൈ 11ന് രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശി (23)
 
9.  മസ്‌കറ്റില്‍ നിന്നെത്തി ജൂലൈ 11ന് രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിയായ ആണ്‍കുട്ടി  (2)
 
10  സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ ജൂലൈ  11ന് സ്ഥിരീകരിച്ച അയ്മനം സ്വദേശിയായ പെണ്‍കുട്ടി (9)

11  ഷാര്‍ജയില്‍ നിന്നെത്തി ജൂലൈ 11ന് രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശി(28)
 
12 സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ ജൂലൈ  12ന്  സ്ഥിരീകരിച്ച കടുത്തുരുത്തി സ്വദേശിനി (65)

13 സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ ജൂലൈ  12ന്  സ്ഥിരീകരിച്ച കടുത്തുരുത്തി സ്വദേശി (38)

14 സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ ജൂലൈ  13ന്   സ്ഥിരീകരിച്ച അയ്മനം സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍ (37)

15 ആന്‍ഡമാനില്‍ നിന്നെത്തി ജൂലൈ 13ന് രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശി(43) 

16 ഷാര്‍ജയില്‍ നിന്നെത്തി ജൂലൈ 13ന് രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിനി (42) 

17 ഷാര്‍ജയില്‍ നിന്നെത്തി ജൂലൈ 13ന് രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയുടെ മകള്‍ (9 ) 

18. ഹൈദരാബാദില്‍ നിന്നെത്തി ജൂലൈ 13 ന് രോഗം സ്ഥിരീകരിച്ച കാണക്കാരി സ്വദേശി (35)
 
19. ദുബായില്‍ നിന്നെത്തി ജൂലൈ 13ന് രോാഗം സ്ഥിരീകരിച്ച തിരുവാര്‍പ്പ് സ്വദേശി (36) 

20.സൗദി അറേബ്യയില്‍ നിന്നെത്തി ജൂലൈ 13 ന് രോഗം സ്ഥിരീകരിച്ച തിരുവാര്‍പ്പ് സ്വദേശിനി (16)

21. മസ്‌കറ്റില്‍ നിന്നെത്തി ജൂലൈ 14 ന് രോഗം സ്ഥിരീകരിച്ച തിരുവാര്‍പ്പ് സ്വദേശിനി (45)

22. അബുദാബിയില്‍ നിന്നെത്തി ജൂലൈ 13ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(56)

23. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ ജൂലൈ 15ന് സ്ഥിരീകരിച്ച പാറത്തോട് സ്വദേശി(63)

ഇവര്‍ക്കു പുറമെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശികളായ രണ്ടു പേരും രോഗമുക്തരായി ആശുപത്രി വിട്ടു

date