Post Category
കരട് താത്കാലിക സീനിയോറിറ്റി ലിസ്റ്റ്
കേരള പൊതുമരാമത്ത് വകുപ്പിൽ 2019 നവംബർ ഒന്നു മുതൽ 2020 ജൂൺ 30 വരെ നിയമനം ലഭിച്ച സീനിയർ സൂപ്രണ്ടുമാരുടെ കരട് താത്കാലിക സീനിയോറിറ്റി ലിസ്റ്റ് www.keralapwd.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ ആവശ്യമായ രേഖകൾ സഹിതം ഉചിതമാർഗ്ഗേന ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി തുടങ്ങി 15 ദിവസത്തിനുള്ളിൽ നിർദ്ദിഷ്ട ഫോമിൽ ഭരണവിഭാഗം ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.
പി.എൻ.എക്‌സ്. 2710/2020
date
- Log in to post comments