Post Category
താത്കാലിക മുൻഗണനാ പട്ടിക
മൃഗസംരക്ഷണ വകുപ്പിലെ ഡ്രൈവർ/ ഡ്രൈവർ കം ഓപ്പറേറ്റർ തസ്തികയിലെ ജൂൺ ഒന്നിലെ നിലവച്ചുള്ള താത്കാലിക മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങൾ രേഖകൾ സഹിതം നടപടിക്രമം പുറപ്പെടുവിച്ച തിയതി മുതൽ 30 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം. വൈകി ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ലെന്ന് ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്‌സ്. 2717/2020
date
- Log in to post comments