Skip to main content

ജില്ലയിലാകെ 69 ദുരിതാശ്വാസ ക്യാമ്പുകളിലായി 3205 പേർ

ആലപ്പുഴ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ താലൂക്കുകളിലായി 69 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിലുള്ളത്. 935 കുടുംബങ്ങളിൽ നിന്നായി 3205 പേരാണ് വിവിധ ക്യാമ്പുകളിലുള്ളത്.
ദുരിതാശ്വാസ ക്യാമ്പുകളുടെ താലൂക്ക് തിരിച്ചുള്ള കണക്ക് ചുവടെ

കാർത്തികപ്പള്ളി താലൂക്ക്

 ദുരിതാശ്വാസ ക്യാമ്പുകൾ  -15
കുടുംബങ്ങൾ - 355
ആളുകൾ - 1202

മാവേലിക്കര താലൂക്ക്

ദുരിതാശ്വാസ ക്യാമ്പുകൾ- 8
കുടുംബങ്ങൾ -61
അംഗങ്ങൾ -142
സ്ത്രീകൾ -68
പുരുഷന്മാർ -55
കുട്ടികൾ -19

അമ്പലപ്പുഴ താലൂക്ക് 

 ദുരിതാശ്വാസ ക്യാമ്പുകൾ  -3
കുടുംബങ്ങൾ - 15
ആളുകൾ - 46

കുട്ടനാട് താലൂക്ക്

ക്യാമ്പുകൾ 12
കുടുംബങ്ങൾ -98
ആളുകൾ -327
സ്ത്രീകൾ -174
പുരുഷന്മാർ -133
കുട്ടികൾ 20

ചെങ്ങന്നൂർ താലൂക്ക്

ദുരിതാശ്വാസ ക്യാമ്പുകൾ -30

കുടുംബങ്ങൾ -396
  ആളുകൾ -1452
 പുരുഷന്മാർ -598
 സ്ത്രീകൾ -613
കുട്ടികൾ -241
 ഗർഭിണികൾ-2

ചേർത്തല താലൂക്ക്

ദുരിതാശ്വാസ ക്യാമ്പുകൾ - 1

കുടുംബങ്ങൾ - 10
 ആളുകൾ - 36
 പുരുഷന്മാർ - 17
 സ്ത്രീകൾ - 16
കുട്ടികൾ -3
 

date