Post Category
കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍. ബി. എസ്. സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജിയുടെ ഹരിപ്പാട് കേന്ദ്രത്തില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.സി.എ(എസ്), ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടമേഷന്‍ എന്നീ കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു.
http://lbscentre.kerala.gov.in/services/courses
എസ്സ്.സി/എസ്സ്.ടി, ഒ.ഇ.സി വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കൂന്നതാണ്. ഫോണ്‍ 04792417020, 9847343458.
date
- Log in to post comments