Post Category
ക്ഷീരവികസന വകുപ്പ് കൺട്രോൾ റൂം തുറന്നു
ആലപ്പുഴ : കാലവർഷം ജില്ലയിലെ ക്ഷീരമേഖലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായ് ക്ഷീര വികസന വകുപ്പ് കൺട്രോൾ റൂം തുറന്നു, ക്ഷീരവികസനവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ യു. അക്‌ബർ ഷായാണ് നോഡൽ ഓഫീസർ. ജില്ല ക്ഷീര വികസന വകുപ്പ് ഓഫീസിലാണ് കൺട്രോൾറൂം പ്രവർത്തിക്കുന്നത്.
കൺട്രോൾ റൂം നമ്പർ :0477-2252358
നോഡൽ ഓഫീസർ നമ്പർ :9446239393
date
- Log in to post comments