Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ സ്ഥാപിതമായിട്ടുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നേഴ്‌സ്   യോഗ്യത:  മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ജനറല്‍ നഴ്‌സിംഗ്  പാസായിരിക്കണം. ക്ലീനിംഗ് സ്റ്റാഫ് - കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന, സെക്യുരിറ്റി ഗാര്‍ഡ് - വിമുക്ത ഭടന്‍മാര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 14നകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന്  ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date