Post Category
35,500 രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി
ചാത്തന്‍തറ കൈരളി കലാവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബിരിയാണി ചലഞ്ചില്‍ ലഭിച്ച 35,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനായി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. കൈരളി കലാവേദി സെക്രട്ടറി തോമസ് മാത്യു, പ്രസിഡന്റ് കെ.സാബു എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്.
date
- Log in to post comments