Skip to main content

ഓഗസ്റ്റ് 22 ന്  പ്രാദേശിക അവധി

ഗണേഷ ചതുര്‍ത്ഥി ഉത്സവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 22 ന്  കാസര്‍കോട് ജില്ലയില്‍ പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.എന്നാല്‍ അന്നേദിവസം നടത്താന്‍  മുന്‍കൂട്ടി തീരുമാനിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

date