Skip to main content

ജലസംരക്ഷണ ശ്രമദാന ക്യാമ്പ്

    ചീക്കോട് വെട്ടുപാറ മൈത്രി ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ലിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (മാര്‍ച്ച് 10) രാവിലെ എട്ടിന് എടശ്ശേരിക്കടവില്‍ ജലസംരക്ഷണ ശ്രമദാന ക്യാമ്പ് നടത്തും.   ക്യാമ്പ് ടി. വി. ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  എന്‍.വൈ.കെ ജില്ലാ കോഡിനേറ്റര്‍ കുഞ്ഞഹമ്മദ് അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ അമിത് മീണ മുഖ്യാതിഥിയാവും.

date