Post Category
അപേക്ഷ ക്ഷണിച്ചു
കാളികാവ് ഐ.സി.ഡി.എസ് അഡീഷണലിലെ അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുവാന്‍ തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ മാര്‍ച്ച് 21ന് ഉച്ചക്ക് രണ്ടിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാളികാവ് അഡീഷണല്‍ പ്രോജക്ടറുമായി ബന്ധപ്പെടാം. ഫോണ്‍ 04931 282000.
date
- Log in to post comments