Post Category
അപേക്ഷ ക്ഷണിച്ചു.
താഴേക്കോട് ഗവ.വനിതാ ഐ.ടി.ഐ യില്‍ നടപ്പാക്കുന്ന ഉച്ചഭക്ഷണപരിപാടി പ്രകാരംപരമാവധി 84 ട്രെയിനികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 12ന് വൈകുന്നേരം മൂന്ന് വരെ ഐ.ടി.ഐ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍നമ്പര്‍ 04933-250700.
ടൂറിസം വകുപ്പിന്റെ അധീനതയിലുള്ള ജില്ലയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഒരു വര്‍ഷത്തേക്ക് പൂന്തോട്ട പരിപാലനം നടത്തുന്നതിന് പരിചയ സമ്പന്നരായ ഏജന്‍സികള്‍ / വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ മാര്‍ച്ച് 26ന് വൈകീട്ട് രണ്ടിനകം മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ലഭിക്കണം. ഫോണ്‍ 0483 2733504, 2734311.
date
- Log in to post comments