Skip to main content

സമ്പൂർണ കുടിവെള്ള പദ്ധതി: അപേക്ഷ 20 വരെ സ്വീകരിക്കും

തൃശൂർ കോർപ്പറേഷൻ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിലവിൽ വാട്ടർ കണക്ഷൻ ഇല്ലാത്ത എല്ലാ വീടുകളിലും വാട്ടർ കണക്ഷൻ നൽകുന്നതിന് അപേക്ഷ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 20ലേക്ക് നീട്ടി.
 

date