Post Category
ദര്‍ഘാസ് ക്ഷണിച്ചു.
മലപ്പുറം താലൂക്ക് ആശുപത്രിയിലെ ആര്‍.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, എ.കെ.എച്ച്.എം.സി പദ്ധതിയില്‍പ്പെടുന്ന രോഗികള്‍ക്കായി മരുന്നു വിതരണം, ലാബ് സര്‍വ്വീസ്, സ്‌കാനിങ്, ഫോമുകള്‍, രജിസ്റ്ററുകള്‍, പ്രിന്റിങ് എന്നിവ ഒരു വര്‍ഷത്തേക്ക് നിബന്ധകള്‍ക്ക് വിധേയമായി ചെയ്യുന്നതിന് തയ്യാറുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് മാര്‍ച്ച് 15 വൈകീട്ട് നാലിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടണം.
മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് ജനറേറ്റര്‍ (5000 വാട്ട് പോള്‍ട്ടബിള്‍), റഫ്രിജറേറ്റര്‍ (300 ലിറ്റര്‍ 5 സ്റ്റാര്‍) എന്നിവ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് മാര്‍ച്ച് 16ന് രാവിലെ 11നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടണം.
date
- Log in to post comments