Post Category
ഡിഎംഒയിലെ ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവ്
കോവിഡ്-19 ഡിസ്ഇൻഫെക്ഷൻ യൂണിറ്റിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ച സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ (ആരോഗ്യം) മുഴുവൻ ജീവനക്കാർക്കും ആഗസ്റ്റ് 13 ന് ആന്റിജൻ ടെസ്റ്റ് നടത്തി. എല്ലാ ജീവനക്കാരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
date
- Log in to post comments