Skip to main content

സൗജന്യ കരിയർ വെബിനാർ

കേരള എഞ്ചിനീയറിംഗ് ആർക്കിട്ക്കച്ചറൽ മെഡിക്കൽ 2020 പ്രവേശനപരീക്ഷ എഴുതി എഞ്ചിനീയറിംഗ് കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 19 സൗജന്യ കരിയർ വെബിനാർ നടത്തുന്നു. താൽപര്യമുളളവർ ആഗസ്റ്റ് 18 നകം തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ബന്ധപ്പെടണം. ഫോൺ: 0487-2331016, 2333742, 9446228282.
 

date