Skip to main content

പ്രകാശ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

 

വേങ്ങര പാണ്ടികശാല 17-ാം വാര്‍ഡില്‍  പ്രകാശ ഗ്രാമം പദ്ധതി  ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതി വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ യൂസുഫലി വലിയോറ, ചെമ്പന്‍ ഇസ് മയില്‍, എ.കെ.മുഹമ്മദലി, കെ.രവി, വി.എ.സിദ്ദീഖ്, എ.കെ. യൂസുഫലി, മുഹമ്മദ് പുല്ലന്‍, എം.കെ.ഷാജി എന്നിവര്‍ പങ്കെടുത്തു.

date