Skip to main content

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം പനമരം ഗ്രാമ പഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ആഗസ്റ്റ് 17 മുതല്‍ 21 വരെ ലഭിക്കും. സേവനം ആവശ്യമുള്ള കര്‍ഷകര്‍ ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടുക. ഫോണ്‍ 9495478744.

 

date