Skip to main content

സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ്

    കോന്നി സിഎഫ്ആര്‍ഡിയില്‍ രണ്ട് സെക്യൂരിറ്റി സ്റ്റാഫ്, മൂന്ന് ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് താത്പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെക്യൂരിറ്റി സ്റ്റാഫിന്റെ സേവനം അവധി ദിവസം ഉള്‍പ്പെടെ 24 മണിക്കൂറും ക്ലീനിംഗ് സ്റ്റാഫിന്റേത് പ്രവര്‍ത്തി ദിവസങ്ങളില്‍ എട്ട് മണിക്കൂറും ഉണ്ടായിരിക്കണം. ഈ മാസം 20ന് ഉച്ചയ്ക്ക് ശേഷം 3.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0468 2241144.
                                            

date