Post Category
കെല്‍ട്രോണില്‍ അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
മല്ലപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണില്‍ മാസ്റ്റര്‍ കിഡ്, കംപ്യൂട്ടര്‍ മാസ്റ്റര്‍, വെബ് അനിമേറ്റര്‍, ലിറ്റില്‍ പ്രോഗ്രാമര്‍ തുടങ്ങിയ അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0469 2785525, 8078140525.
date
- Log in to post comments