Post Category
കാറ്റിനും മഴയ്ക്കും സാധ്യത
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടു ന്യൂനമര്‍ദ്ദം കാരണം മാര്‍ച്ച് 15 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുറിയിപ്പ് നല്കി. കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാന്‍ സാദ്ധ്യതയുണ്ടെും കടല്‍ പക്ഷുബ്ധമാവാനിടയുള്ളതിനാല് മാര്‍ച്ച് 15വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെും അധികൃതര്‍ മുറിയിപ്പ് നല്കി.
date
- Log in to post comments