Skip to main content

എൻജിനിയറിങ് ഡിപ്ലോമ: ഒൻപതിന് നടക്കും

ഈ മാസം 4ന് നടത്താനിരുന്ന ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ പരീക്ഷ ഒൻപതിലേക്ക് മാറ്റി. പരീക്ഷാ സമയത്തിനു മാറ്റമില്ല.
പി.എൻ.എക്സ്. 2367/2020

date