Skip to main content

ഊർജ്ജ കാര്യക്ഷമത ഉപകരണം: നിർമ്മാതാക്കളെയും വിതരണക്കാരെയും എംപാനൽ ചെയ്യുന്നു

ഊർജ്ജ കാര്യക്ഷമതയുളള ഉപകരണങ്ങളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനായി ഊർജ്ജമിത്ര കേന്ദ്രങ്ങളിലൂടെ  വിതരണം നടത്തുന്നതിന് ഇ.എം.സി. പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തുമുളള ഊർജ്ജ കാര്യക്ഷമത ഉപകരണങ്ങളുടെ നിർമ്മാതാക്കൾ / വിതരണക്കാർ എന്നിവരെ എംപാനൽ ചെയ്യുന്നു. ബി.ഇ.ഇ. സ്റ്റാർ ലേബലിൽ അഞ്ച്, നാല് സ്റ്റാർ ഉപകരണങ്ങളുടെ നിർമ്മാതക്കൾക്കും വിതരണക്കാർക്കും അപേക്ഷിക്കാം. എല്ലാ നിയോജക മണ്ഡലങ്ങളിലും ഊർജ്ജമിത്ര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട. വിശദവിവരങ്ങൾക്ക്: www.keralaenergy.gov.in.    
പി.എൻ.എക്സ്. 2370/2020

 

date