Skip to main content

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ടെക്സ്റ്റയിൽ മന്ത്രാലയം നടപ്പിലാക്കുന്ന 'സപ്പോർട്ട് ടു ആർട്ടിസൻസ്  ഇൻ  ഇൻഡിജന്റ് സർക്കംസ്റ്റാൻസസ്' എന്ന സംരംഭത്തിലേക്ക് സംസ്ഥാന/ദേശീയ നാഷണൽ അവാർഡ് നേടിയ 60 വയസ്സിന് മുകളിലുള്ള മാസ്റ്റർ പേഴ്സണുകളിൽ നിന്നും ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2331358, തിരുവനന്തപുരം: 0471 2321366, തൃശ്ശൂർ: 9654175439, www.handicrafts.nic.in    
പി.എൻ.എക്‌സ്. 2797/2020

date