Skip to main content

ലേലം*

 

 

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അമ്പലവയല്‍ സെക്ഷന്റെ ഉടമസ്ഥതയിലുള്ള കാലി ടാര്‍ ബാരല്‍ ഇന്ന് (ആഗസ്റ്റ് 19) രാവിലെ 11 ന് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും. ഏതെങ്കിലും കാരണത്താല്‍ ലേലം നടക്കാതിരുന്നാല്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍.04936 261707

 

 

date