Post Category
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്
സംസ്ഥാന വനിതാ കമ്മീഷന്‍ മാര്‍ച്ച് 23ന് രാവിലെ 10.30 മുതല്‍ കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ മെഗാ അദാലത്ത് നടത്തും. അദാലത്തില്‍ നിലവിലുള്ള അപേക്ഷകള്‍ക്ക് പുറമെ പുതിയ അപേക്ഷകളും പരിഗണിക്കും.
date
- Log in to post comments