Skip to main content

പ്രീസ്‌കൂള്‍ കിറ്റ്

    കോന്നി അഡീഷണല്‍ ഐസിഡിഎസിന് കീഴിലുള്ള അങ്കണവാടികളില്‍ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് റീ-ടെണ്ടര്‍ ക്ഷണിച്ചു. ഫോണ്‍: 0468 2333037.
                                              

date