Post Category
സെക്രട്ടേറിയറ്റിൽ സദ്ഭാവനാ ദിനം ആചരിച്ചു
സദ്ഭാവനാ ദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിൽ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ അഭ്യന്തര അഡീ: ചീഫ് സെക്രട്ടറി ടി .കെ ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോവിഡ് 19 പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് ചടങ്ങ് നടന്നത്.
പി.എൻ.എക്‌സ്. 2845/2020
date
- Log in to post comments