Post Category
പൊതുസ്ഥലമാറ്റ കരട് ലിസ്റ്റ്: പരാതികൾ 23വരെ നൽകാം
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ 2020 ലെ പൊതുസ്ഥലമാറ്റത്തിനുള്ള കരട് ലിസ്റ്റിലുള്ള പരാതികളും ആക്ഷേപങ്ങളും 23ന് വൈകുന്നേരം അഞ്ചിന് മുമ്പ് സമർപ്പിക്കണം.
പി.എൻ.എക്സ്. 2857/2020
date
- Log in to post comments