Post Category
ഷോപ്സ് ആന്റ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷെന്റ്സ് ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്
ആലപ്പുഴ: കേരളാ ഷോപ്സ് ആന്റ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷെന്റ്സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2018-19, 2019-20 വർഷങ്ങളിൽ സ്പോർട്സ് കൌൺസിൽ അംഗീകരിച്ച കായിക ഇനങ്ങളിൽ ദേശീയ തലത്തിലും, സംസ്ഥാനതല കലോത്സവങ്ങളിലും സർവകലാശാല തലത്തിലും ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് 3000 രൂപ ക്യാഷ് അവാർഡിന് അപേക്ഷിക്കാം. സെപ്റ്റംബർ 10 -ആം തീയിതിക്ക് മുമ്പായി ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് ലഭിക്കണം.സ്കോളർഷിപ്പിനുള്ള അപേക്ഷ ഫോറം കേരള ഷോപ്സ് ആന്റ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ www.peedika.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ നമ്പർ 0477 2230244.
date
- Log in to post comments