Skip to main content

കണ്ടെയ്ൻമെന്റ്  സോണായി പ്രഖ്യാപിച്ചു

ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ  നഗരസഭയിലെ ചാത്തനാട്‌
   (വാർഡ് 48 ), കരുവാറ്റ പഞ്ചായത്ത് വാർഡ് 6 തുടങ്ങിയ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
ഈ വാർഡുകളിൽ കോവിഡ്-19 പോസിറ്റീവ് രോഗിയും രോഗികളുമായി സമ്പർക്കത്തിൽ  ഏർപ്പെട്ട പ്രൈമറി, സെക്കൻഡറി കോൺടാക്റ്റുകളും ഉള്ളതായുള്ള ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് ഈ വാർഡുകൾ  കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്
 

date