Skip to main content

പട്ടയകേസുകള്‍ മാറ്റി   

 കലക്ടറേറ്റില്‍ നാളെ (മാര്‍ച്ച് 14)ഡെപ്യൂട്ടി കലക്ടര്‍(എല്‍ ആര്‍) വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകളില്‍ വെരിഫിക്കേഷനു വെച്ച കേസുകള്‍ 21 ന് 11 മണിയിലേക്കും ബാക്കിയുള്ള എല്ലാ കേസുകളും ഏപ്രില്‍ 9 ന് 11 മണിയിലേക്കും മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍(എല്‍ ആര്‍) അറിയിച്ചു.
പി എന്‍ സി/500/2018 
 

date