Skip to main content

കടമ്പനാട് പാണ്ടിമലപ്പുറത്ത് ഭക്ഷ്യധാന്യം നല്‍കണം:  ചിറ്റയം ഗോപകുമാര്‍ എംഎല്‍എ        

 

 കടമ്പനാട് പഞ്ചായത്തിലെ പാണ്ടിമലപ്പുറം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കിയ പശ്ചാത്തലത്തില്‍ ജോലിക്കു പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുകയും ഓണക്കിറ്റ് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് എംഎല്‍എ കളക്ടര്‍ക്ക് കത്ത് നല്‍കി. 

date