Post Category
മൃഗസംരക്ഷണ പദ്ധതികള്‍ക്ക് ധനസഹായം
റീബില്‍ഡ് കേരള പദ്ധതി പ്രകാരം പശു, കിടാരി, ആട്, കോഴി, താറാവ് വളര്‍ത്തല്‍, തൊഴുത്ത് പുനരുദ്ധാരണം, യന്ത്രവത്ക്കരണം, തീറ്റപ്പുല്‍കൃഷി, കാലീത്തീറ്റ എന്നിവയ്ക്ക് ധനസഹായം ആവശ്യമുള്ള പത്തനംതിട്ട നഗരപരിധിയിലുള്ള കര്‍ഷകര്‍ ഈ മാസം 24ന് വൈകീട്ട് മൂന്നിനകം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ അപേക്ഷ നല്‍കണം. 2018ലെ പ്രളയത്തില്‍ നഷ്ടമുണ്ടായവര്‍ക്ക് മുന്‍ഗണനയുണ്ട്. അപേക്ഷാഫോറം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 0468 2270908.
date
- Log in to post comments