Post Category
ഗവൺമെൻറ് മെഡിക്കൽ കോളേജ് എറണാകുളം മെഡിക്കൽ ബുള്ളറ്റിൻ
ഗവൺമെൻറ് മെഡിക്കൽ കോളേജ് എറണാകുളം
----------------------------------------
മെഡിക്കൽ ബുള്ളറ്റിൻ
----------------------------------------
കോവിഡ് പൊസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എറണാകുളം പച്ചാളം ലൂര്‍ദ് ആശുപത്രിക്ക് സമീപം താമസിക്കുന്ന മാലിയില്‍ ഗോപിനാഥന്‍ (63) മരിച്ചു
മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു.
ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.
date
- Log in to post comments