Skip to main content

കിടക്കവിരികള്‍ നല്‍കി

ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്കായി സൗത്ത് വയനാട് സര്‍വീസ് പെന്‍ഷനേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി 100 കിടക്ക വിരികള്‍ നല്‍കി. സൗത്ത് വയനാട് സര്‍വീസ് പെന്‍ഷനേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്  എം.സി  കുര്യാക്കോസ്, ഡയറക്ടര്‍ എസ്. സി ജോണ്‍ , ടി രാജന്‍, അര്‍ജുന്‍ ഗോപന്‍ എന്നിവരുടെ നേതൃത്വത്തി ലെത്തിയ പ്രതിനിധി സംഘത്തില്‍ നിന്നും ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള വിരികള്‍ ഏറ്റുവാങ്ങി.

date