Skip to main content

മരം ലേലം

ബീനാച്ചി - പനമരം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് തടസമായി നില്‍ക്കുന്ന വിവിധ ഇനത്തില്‍പ്പെട്ട മരങ്ങള്‍ സെപ്തംബര്‍ 3 ന് രാവിലെ 11 ന് ലേലം ചെയ്യും. സുല്‍ത്താന്‍ ബത്തേരി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം ഓഫീസിലാണ് ലേല നടപടികള്‍ നടക്കുക. ഫോണ്‍. 04936 222750.

 

date