Post Category
ഭരണാനുമതി ലഭിച്ചു
ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ തേര്‍വയല്‍ മാളപ്പുര റോഡ് ടാറിംഗ്, താന്നിക്കുണ്ട് - കല്ലൂര്‍ക്കുന്ന് നായ്ക്ക കോളനി റോഡ് ഫോര്‍മേഷന്‍ എന്നീ പ്രവര്‍ത്തികള്‍ക്ക് 10 ലക്ഷം രൂപ വീതം അനുവദിച്ചു ഉത്തരവായി.
date
- Log in to post comments