Post Category
ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസം 50 വിവാഹങ്ങൾ നടത്താം
ഗുരുവായൂരിൽ ഇനി ഒരു ദിവസം 50 വിവാഹങ്ങൾ വരെ നടത്താം. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങളുടെ എണ്ണം പ്രതിദിനം 40 ആയി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ജനങ്ങളുടെ നിരന്തര ആവശ്യം മാനിച്ച് വിവാഹങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള നടപടികൾ ദേവസ്വം സ്വീകരിച്ചതായി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു.
date
- Log in to post comments