Skip to main content

നിയമസഭാ സമ്മേളനം 24ന്

പതിനാലാം കേരള നിയമസഭയുടെ, ഇരുപതാം സമ്മേളനം ആഗസ്റ്റ് 24ന് ചേരും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന സമ്മേളനത്തിൽ പൊതുജനങ്ങൾക്ക് നിയമസഭാ സമുച്ചയത്തിൽ പ്രവേശനം അനുവദിക്കില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്‌സ്. 2888/2020

date